Times Kerala

മികച്ച ഭരണത്തുടർച്ച വേണമെന്ന്​ നടൻ ആസിഫ് അലി

 
മികച്ച ഭരണത്തുടർച്ച വേണമെന്ന്​ നടൻ ആസിഫ് അലി

തൊടുപുഴ: സംസ്​ഥാനത്ത്​ മികച്ച ഭരണം വരട്ടെയെന്നും തുടർഭരണം വേണമെന്നും​ നടൻ ആസിഫ് അലി . തൊടുപുഴ കുമ്പംകല്ല് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ കൊല്ലം മണ്ഡലത്തിൽ എൽ.ഡി.എഫ്​ സ്​ഥാനാർഥിയായ നടന്‍ മുകഷിന് വേണ്ടി പ്രചരണറാലിയില്‍ താരം പങ്കെടുത്തിരുന്നു.

Related Topics

Share this story