Times Kerala

കോവിഡ് വ്യാപനം ; ഖത്തറില്‍ 910 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 

ഖത്തർ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 910 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.കൂടാതെ കോവിഡ് ബാധിച്ച്‌ മൂന്ന് പേര്‍ കൂടി മരിച്ചു. അതെസമയം 489 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുതരായവരുടെ എണ്ണം 166,441 ആയി .

Related Topics

Share this story