Times Kerala

വയനാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്

 
വയനാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്

വയനാട് :ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42 പേര്‍ രോഗമുക്തി നേടി. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28805 ആയി. 27871 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 772 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 701 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Related Topics

Share this story