Times Kerala

അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഇ​ര​ട്ട​വോ​ട്ട് ക​ർ​ശ​ന​മാ​യി തടയും ; ഇ​ടു​ക്കി എ​സ്പി ആ​ർ.​ക​റു​പ്പു​സ്വാ​മി

 
അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഇ​ര​ട്ട​വോ​ട്ട് ക​ർ​ശ​ന​മാ​യി തടയും ; ഇ​ടു​ക്കി എ​സ്പി ആ​ർ.​ക​റു​പ്പു​സ്വാ​മി

ഇ​ടു​ക്കി: അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് ഇ​ടു​ക്കി എ​സ്പി ആ​ർ.​ക​റു​പ്പു​സ്വാ​മി പറഞ്ഞു . പോ​ളിം​ഗ് ദി​വ​സം ഇ​തി​നാ​യി അ​റു​പ​തി​ൽ അ​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ക്കുമെന്നും . സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു .

Related Topics

Share this story