Times Kerala

ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു

 
ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു

ദുബായ്: ദുബായിലെ മുഹമ്മദ് ബിന്‍ സായിദ് റോഡിൽ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ റാഷിദ് ആസ്പത്രിയില്‍ പ്രേവേശിപ്പിച്ചു.ഇന്ന് വൈകിട്ട് 5.40 ഓടെയാണ് അപകടമുണ്ടായത്.

ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.  പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story