Times Kerala

ജസ്പ്രീത് ബൂമ്രയുടെ പ്രിയപ്പെട്ട നടി ഒരു മലയാളിയാണ്

 
ജസ്പ്രീത് ബൂമ്രയുടെ പ്രിയപ്പെട്ട നടി ഒരു മലയാളിയാണ്

ലണ്ടന്‍: ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്രയുടെ ഏറ്റവും പ്രിയപ്പെട്ട നടി ഒരു മലയാളിയാണ്. പ്രേമത്തിലെ മേരിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍. ഏകദിന റാങ്കിംഗില്‍ ലോക ഒന്നാം നമ്പറായ ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാളാണ് അനുപമ.

ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്. ട്വിറ്ററില്‍ ബൂമ്ര ഫോളൊ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമ പറയുന്നത്.

Related Topics

Share this story