Times Kerala

ഹെൽമെറ്റ് നിർബന്ധമാക്കിയ വിധി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നു മദ്രാസ് ഹൈക്കോടതി

 
ഹെൽമെറ്റ് നിർബന്ധമാക്കിയ വിധി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നു മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇരുചക്ര വാഹനയാത്രക്കാർക്കു ഹെൽമെറ്റ് നിർബന്ധമാക്കിയ വിധി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നു മദ്രാസ് ഹൈക്കോടതി. ട്രാഫിക് കമ്മിഷണറും, ഡപ്യൂട്ടി കമ്മിഷണറും നാളെ നേരിൽ ഹാജരായി വിവരങ്ങൾ നൽകണം. മൽസരയോട്ടം തടയാൻ കൈക്കൊണ്ട നടപടികളുടെ വിവരങ്ങളും രേഖാമൂലം സമർപ്പിക്കണം. വെയിലും ചൂടും കാരണം ചിലർ ഹെൽമെറ്റ് ധരിക്കുന്നില്ലെന്നും മൽസരയോട്ടം തടയാൻ നടപടി സ്വീകരിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

Related Topics

Share this story