Times Kerala

ച​വ​റ​യി​ല്‍  എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വോ​ട്ട​ര്‍​മാ​ര്‍​ക്ക് മ​ദ്യം വി​ത​ര​ണം ചെ​യ്തു​വെ​ന്ന് പരാതിയുമായി യു​ഡി​എ​ഫ്

 
ച​വ​റ​യി​ല്‍  എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വോ​ട്ട​ര്‍​മാ​ര്‍​ക്ക് മ​ദ്യം വി​ത​ര​ണം ചെ​യ്തു​വെ​ന്ന് പരാതിയുമായി യു​ഡി​എ​ഫ്

കൊ​ല്ലം: ച​വ​റ​യി​ല്‍  എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വോ​ട്ട​ര്‍​മാ​ര്‍​ക്ക് മ​ദ്യം വി​ത​ര​ണം ചെ​യ്തു​വെ​ന്ന് പരാതി . ഷി​ബു ബേ​ബി ജോ​ണാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി  വി​ഡി​യോ തെ​ളി​വു​ക​ള്‍ അ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി.

ബാറിൽ നി​ന്ന് ടോ​ക്ക​ണ്‍ വ​ഴി​യാ​ണ് മദ്യവി​ത​ര​ണം നടന്നതെന്നും പ​രാ​തി​യി​ൽ വ്യക്തമാക്കുന്നു .

Related Topics

Share this story