ജിപ്സിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
Jun 6, 2019, 18:41 IST
രാജു മുരുകൻ ജീവയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ജിപ്സിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മലയാളി താരങ്ങളായ സണ്ണി വെയിൻ, ലാൽ ജോസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ നതാഷ ആണ് നായിക.