Times Kerala

“സത്യം പറഞ്ഞാ വിശ്വസികുവോ”; ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തുവിടും

 
“സത്യം പറഞ്ഞാ വിശ്വസികുവോ”;  ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തുവിടും

ബിജുമേനോനെയും സംവൃത സുനിലിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ജി പ്രജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്   “സത്യം പറഞ്ഞാ വിശ്വസികുവോ”.  ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകൻ ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെ നാളെ വൈകിട്ട് 6 മണിക്ക് പുറത്തുവിടും.

Related Topics

Share this story