Times Kerala

നടൻ അനൂപ് ചന്ദ്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

 
നടൻ അനൂപ് ചന്ദ്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

നടൻ അനൂപ് ചന്ദ്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ലക്ഷ്മി രാജഗോപാൽ ആണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ തരാം തന്നെ ഫെയ്സ്ബുക്ക് പേജിൽ അറിയിച്ചത്. സെപ്റ്റംബർ ഒന്നിന് ഗുരുവായൂരിൽവച്ചാണ് വിവാഹം.

Related Topics

Share this story