Times Kerala

കടുവയേയും പുള്ളിപ്പുലിയേയും വേട്ടയാടി ഭക്ഷിച്ച 4 പേർ കസ്റ്റഡിയിൽ

 
കടുവയേയും പുള്ളിപ്പുലിയേയും വേട്ടയാടി ഭക്ഷിച്ച 4 പേർ കസ്റ്റഡിയിൽ

ബെംഗളുരു: പുള്ളിപ്പുലിയേയും കടുവയേയും വേട്ടയാടി പിടികൂടിയ 4 പേർ അറസ്റ്റിൽ. അരുണ, നഞ്ചുന്ദ, രവി, രമേശ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ പുലിയുടെ മാംസം ഭക്ഷിച്ചതായി കണ്ടെത്തി. അതേസമയം, തോലിനും മറ്റ് ശരീര ഭാഗങ്ങൾക്കും വേണ്ടിയാണ് ഇവർ മൃഗങ്ങളെ വേട്ടയാടിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

Related Topics

Share this story