Times Kerala

സബ് ജൂനിയർ ഫുടബോൾ ചമ്പ്യാൻഷിപ്: കേരള ടീമിനെ ജിജിന വേണു നയിക്കും

 
സബ് ജൂനിയർ ഫുടബോൾ ചമ്പ്യാൻഷിപ്: കേരള ടീമിനെ ജിജിന വേണു നയിക്കും

പെൺകുട്ടികളുടെ സബ് ജൂനിയർ ഫുടബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ കാസർകോട് കാരി ജിജിന വേണു നയിക്കും. ഈ മാസം ഏഴു മുതൽ 20 വരെ ആണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ടീമിന്റെ ഗോൾ കീപ്പർ കൂടിയാണ് ജിജിന. ഒഡീഷയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

Related Topics

Share this story