Times Kerala

ലല്ലാന ലിവർപൂളിൽ തന്നെ

 
ലല്ലാന ലിവർപൂളിൽ തന്നെ

ലിവർപൂൾ താരം ലല്ലാന ക്ലബ്ബിൽ തന്നെ തുടരും. താൻ ക്ലബ് വിടുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ഒരു സീസൺ കൂടി ബാക്കി ഉള്ള ലല്ലാനക്ക് ഇതുവരെ മികച്ച മത്സരങ്ങൾ കളിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ താൻ ടീമിൽ സന്തോഷാവാൻ ആണെന്നും ഈ സീസണിൽ തനിക് അത്ര പ്രാധന്യം ലഭിച്ചിട്ടില്ലെങ്കിലും അടുത്ത സീസണിൽ തനിക് കളിക്കാൻ അവസരം ലഭിക്കുമെന്ന് പരിശീലകൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story