Times Kerala

ഖത്തറിനെതിരെ ബ്രസീലിന് ജയം

 
ഖത്തറിനെതിരെ ബ്രസീലിന് ജയം

ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ ഖത്തറിനെ തോൽപ്പിച്ചു. കോപ്പ അമേരിക്ക തുടങ്ങുന്നതിന് മുമ്പുള്ള മത്സരം ബർസീലിന് നല്ല ആത്മവിശ്വാസം നൽകും. മികച്ച പ്രകടനമാണ് ബ്രസീൽ കാഴ്ചവെച്ചത്. മറുപടി ഇല്ലാത്ത രണ്ട ഗോളിനാണ് ബ്രസീൽ ഖത്തറിനെ തോൽപ്പിച്ചത്. 16,24 മിനിറ്റുകളിലാണ് ബ്രസീൽ ഗോൾ നേടിയത്. റിച്ചളിസണ്ണും,ഗബ്രിയേലുമാണ് ഗോളുകൾ നേടിയത്. എന്നാൽ മത്സരത്തിനിടക്ക് പരിക്ക് പാട്ടി നെയ്‌മർ കളിക്കാൻ സാധിക്കാതെ കളിക്കളം വിട്ടു. ജയത്തിലും ബ്രസീൽ ആരാധകർക്ക് ഒരു ഞെട്ടലായി മാറി.

Related Topics

Share this story