Times Kerala

‘ലെറ്റ് മി ഡിസ്ട്രാക്ട് യു’; ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ ലക്ഷമി; ഏറ്റെടുത്ത് ആരാധകർ

‘ലെറ്റ് മി ഡിസ്ട്രാക്ട് യു’; ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ ലക്ഷമി; ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് പ്രിയങ്കരിയാണ് യുവനടി ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും താരം സജീവമാണ്. അതേസമയം, താരത്തിന്റെ ഗ്ലാമറസ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഐശ്വര്യ തന്നെയാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.സ്‌കൈ ബ്ലൂ നിറത്തിലുള്ള സ്ലീവ് ലസ് ഷോര്‍ട്ട് ഡ്രസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീണ്‍ എടുത്ത ചിത്രമാണ്, ഞാന്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കട്ടേയെന്ന അടിക്കുറിപ്പോടു കൂടി ഐശ്വര്യ ചിത്രം പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

View this post on Instagram

A post shared by Aishwarya Lekshmi (@aishu__)

Related Topics

Share this story