Times Kerala

ബി​ജെ​പി മ​ന്ത്രി​യു​ടെ മ​ക​നെ കൊ​ല​ക്കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം തടവ്

 
ബി​ജെ​പി മ​ന്ത്രി​യു​ടെ മ​ക​നെ കൊ​ല​ക്കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം തടവ്

ഇ​റ്റാ​ന​ഗ​ര്‍: അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ബി​ജെ​പി മ​ന്ത്രി​യു​ടെ മ​ക​നെ കൊ​ല​ക്കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു വെ​സ്റ്റ് സി​യാം​ഗ് ജി​ല്ലാ കോ​ട​തി​ ശി​ക്ഷി​ച്ചു. അ​രു​ണാ​ച​ല്‍ വ്യ​വ​സാ​യ മ​ന്ത്രി തും​ക താ​ഗ്ര​യു​ടെ മ​ക​ന്‍ ക​ജും ബാ​ഗ്ര​യെ​യാ​ണ് കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ച്ച​ത്.

Related Topics

Share this story