Times Kerala

ലോകകപ്പ് സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് ഷെയ്ന്‍ വോണ്‍

 
ലോകകപ്പ് സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് ഷെയ്ന്‍ വോണ്‍

ലണ്ടന്‍: ലോകകപ്പ് സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോൺ.  ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസും സെമിയിലെത്തുമെന്നാണ് വോണിൻെറ പ്രവചനം. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടൂര്‍മെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവുമെന്നും വോണ്‍ പ്രവചിച്ചു.

Related Topics

Share this story