Times Kerala

കാലവര്‍ഷം; നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്‌

 
കാലവര്‍ഷം; നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്‌

തിരുവനന്തപുരം; സംസ്ഥാനത്ത് കാലവര്‍ഷ സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Related Topics

Share this story