Times Kerala

21 മണ്ഡലങ്ങളില്‍ സ്​ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌​ സി.പി.ഐ

 
21 മണ്ഡലങ്ങളില്‍ സ്​ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌​ സി.പി.ഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളില്‍ സ്​ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌​ സി.പി.ഐ. ചടയമംഗലം, ഹരിപ്പാട്​, പറവൂര്‍, നാട്ടിക മണ്ഡലങ്ങളിലെ സ്​ഥാനാര്‍ഥികളെയാണ്​ ഇനി പ്രഖ്യാപിക്കാനുള്ളത്​. ബാക്കി നാല്​ മണ്ഡലങ്ങളി​െല സ്​ഥാനാര്‍ഥികളെ രണ്ട്​ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും . സി.പി.ഐയുടെ സിറ്റിങ്​ സീറ്റുകള്‍ വിട്ടുകൊടുക്കുകയോ കുറയുകയോ ചെയ്​തിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

പ്രഖ്യാപിച്ച സീറ്റുകളും സ്​ഥാനാര്‍ഥികളും;

നെടുമങ്ങാട് – ജി.ആര്‍. അനില്‍

ചിറയിന്‍കീഴ് – വി. ശശി

കരുനാഗപ്പള്ളി – ആര്‍. രാമചന്ദ്രന്‍

ചാത്തന്നൂര്‍ – ജി.എസ്. ജയലാല്‍

പുനലൂര്‍ – പി.എസ്. സുപാല്‍

അടൂര്‍ – ചിറ്റയം ഗോപകുമാര്‍

വൈക്കം – സി.കെ. ആശ

മൂവാറ്റുപുഴ – എല്‍ദോ എബ്രഹാം

പീരുമേട് – വാഴൂര്‍ സോമന്‍

ചേര്‍ത്തല – പി. പ്രസാദ്

ഒല്ലൂര്‍ – അഡ്വ. കെ. രാജന്‍

തൃശൂര്‍ – പി. ബാലചന്ദ്രന്‍

കയ്പമംഗലം – ഇ.ടി. ടൈസണ്‍ മാസ്റ്റര്‍

കൊടുങ്ങല്ലൂര്‍ – വി.ആര്‍. സുനില്‍ കുമാര്‍

മണ്ണാര്‍ക്കാട് – കെ.പി. സുരേഷ് രാജ്

പട്ടാമ്ബി – മുഹമ്മദ് മുഹ്​സിന്‍

മഞ്ചേരി – പി. അബ്ദുല്‍ നാസര്‍

ഏറനാട് – കെ.ടി. അബ്ദുല്‍ റഹ്മാന്‍

നാദാപുരം – കെ.ടി. വിജയന്‍

തിരൂരങ്ങാടി – അജിത് കൊളാടി

കാഞ്ഞങ്ങാട് – ഇ. ചന്ദ്രശേഖരന്‍

Related Topics

Share this story