Times Kerala

തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് മുഖ്യമന്ത്രി മമത ബാനെർജി പുറത്തിറക്കും

 
തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് മുഖ്യമന്ത്രി മമത ബാനെർജി പുറത്തിറക്കും

കൊൽക്കത്ത :പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് മുഖ്യമന്ത്രി മമത ബാനെർജി പുറത്തിറക്കും .സ്വന്തം മണ്ഡലമായ നന്ദിഗ്രാമിൽ ഇന്ന് പ്രചാരണം തുടങ്ങാൻ ഇരിക്കെയാണിത് .

സ്ഥാനാർഥിയായ ശേഷം ആദ്യമായി മമത ഇന്ന് സ്വന്തം മണ്ഡലമായ നന്ദിഗ്രാം സന്ദർശിക്കും .ഇവിടേക്ക് പുറപ്പെടുന്നതിനു മുൻപ് പ്രകടനപത്രിക പുറത്തിറക്കും .സ്ത്രീ ശാക്തീകരണം ,തൊഴിൽ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് പ്രകടനപത്രിക .നന്ദിഗ്രാമിൽ വൻ സ്വീകരണമാണ് മമ്തയ്ക്ക് ഒരുക്കിയിട്ടുള്ളത് .

Related Topics

Share this story