Times Kerala

ടൂൾ കിറ്റ് ; രണ്ടു മുഖ്യപ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 
ടൂൾ കിറ്റ് ; രണ്ടു മുഖ്യപ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി :ടൂൾ കിറ്റ് കേസുമായി ബന്ധപെട്ടു അന്വേഷണത്തിൽ ഡൽഹി പട്യാല കോടതി ഇന്ന് സുപ്രധാന തീരുമാനം എടുക്കും .കേസിലെ രണ്ടു മുഖ്യപ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും .നികിത ,ശന്തനു എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷയാണ് പരിഗണിക്കുക .പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പോലീസ് നിലപാട് .

Related Topics

Share this story