Times Kerala

കേരളത്തിന്റെ പ്രതീകം പദവിയിൽ നിന്നും ഇ ശ്രീധരനെ നീക്കി 

 
കേരളത്തിന്റെ പ്രതീകം പദവിയിൽ നിന്നും ഇ ശ്രീധരനെ നീക്കി 

തിരുവനന്തപുരം :കേരളത്തിന്റെ പ്രതീകം പദവിയിൽ നിന്നും ഇ ശ്രീധരനെ മാറ്റി .തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി .ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിൽ നിന്നും അദ്ദേഹത്തിന്റെ ചിത്രം നീക്കണമെന്ന് നിർദേശം നൽകി .

ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസണെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തു .2019 -ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ശ്രീധരനെയും കെ എസ്  ചിത്രയെയും ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത് .ശ്രീധരൻ ബി ജെ പി യിൽ ചേർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം .

Related Topics

Share this story