Times Kerala

സംസ്ഥാനത്തെ തിയേറ്ററിൽ സെക്കന്റ് ഷോയ്ക്ക് അനുമതി

 
സംസ്ഥാനത്തെ തിയേറ്ററിൽ സെക്കന്റ് ഷോയ്ക്ക് അനുമതി

തിരുവനന്തപുരം :തിയേറ്ററിൽ സെക്കന്റ് ഷോയ്ക്ക് അനുമതി . മമ്മൂട്ടി ചിത്രം ദി പ്രീസ്റ് ഈ ആഴ്ച തിയേറ്ററിൽ എത്തും .സെക്കന്റ് ഷോയ്ക്ക് അനുമതി ഇല്ലാത്തതിനാൽ പുതിയ ചിത്രങ്ങൾ ഒന്നും കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നില്ല .

പല ചിത്രങ്ങളുടെയും റിലീസും മാറ്റി .ഇതിനെ തുടർന്ന് നിർമാതാക്കൾ സർക്കാരിനെ സമീപിക്കുക ആയിരുന്നു .സെക്കന്റ് ഷോ ഇല്ലാത്തതു മൂലം കനത്ത നഷ്ടവും നിർമാതാക്കൾക്ക് നേരിടേണ്ടി വന്നു .

Related Topics

Share this story