Times Kerala

നിയമസഭാ തിരഞ്ഞെടുപ്പ്; സി പി എമ്മിന് 11 വനിത സ്ഥാനാർഥികൾ

 
നിയമസഭാ തിരഞ്ഞെടുപ്പ്; സി പി എമ്മിന് 11 വനിത സ്ഥാനാർഥികൾ

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിന് 11 വനിത സ്ഥാനാർഥികൾ .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 12 ആയിരുന്നു .മന്ത്രിമാരായ കെ കെ ഷൈലജയും മെഴ്‌സികുട്ടീ അമ്മയും ഇത്തവണ ജനവിധി തേടും .

ആറന്മുളയിൽ വീണ ജോർജും കായംകുളത്ത് യു പ്രതിഭയും മത്സരിക്കും ,കഴിഞ്ഞ തവണ ജയിച്ചവരിൽ ഐഷ പോറ്റിയെ മാത്രമേ ഇത്തവണ പരിഗണിക്കാതെ
ഉള്ളു .രണ്ടു തവണ മത്സരിച്ചു ജയിച്ചതിൻറെ ഭാഗമായിട്ടാണിത് .

Related Topics

Share this story