Times Kerala

സി പി ഐ എമ്മിന്റെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് ചേരുന്ന സെക്രെട്ടറിയേറ് രൂപം നൽകും

 
സി പി ഐ എമ്മിന്റെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് ചേരുന്ന സെക്രെട്ടറിയേറ് രൂപം നൽകും

തിരുവനന്തപുരം :സി പി ഐ എമ്മിന്റെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് ചേരുന്ന സെക്രെട്ടറിയേറ് രൂപം നൽകും .ജില്ലകളിൽ നിന്നുള്ള നിർദേശങ്ങളും മാറ്റങ്ങളും ചർച്ച ചെയ്യും .

മന്ത്രി എ കെ ബാലന്റെ ഭാര്യ ജമീലയെ  സ്ഥാനാർഥി പട്ടികയിൽ നിന്നും നീക്കം ചെയ്ത പാലക്കാട് ജില്ലാ സെക്രെട്ടറിയേറ്റിലെ തീരുമാനവും പരിഗണനയക്ക് വരും .രണ്ടു ടെം  വ്യവസ്ഥയിൽ ആർക്കും ഇളവുകളില്ല .തരൂരിൽ  ഡോ . പി ജെ ജമീലയ്ക്ക് പകരം ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദ് സ്ഥാനാർഥിയാകും .

Related Topics

Share this story