Times Kerala

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

 
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

ന്യൂഡൽഹി :പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും .സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനു ഇടയിലാണ് സമ്മേളനം .പൊതു -റെയിൽ ബഡ്ജറ്റുകൾ ഈ സമ്മേളനത്തിൽ പാസാകും .

എം പി മാർക്ക് കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള സൗകര്യം ഒരുക്കും .ഒരു മാസം നീളുന്ന സമ്മേളനത്തിൽ ഒട്ടേറെ ബില്ലുകള് പരിഗണനയിൽ വരും .

 

Related Topics

Share this story