Times Kerala

കടലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ്  ഗാർഡ്  കസ്റ്റഡിയിൽ എടുത്തു

 
കടലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ്  ഗാർഡ്  കസ്റ്റഡിയിൽ എടുത്തു

ലക്ഷദ്വീപിലെ മിനികോയിൽ കടലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ് ഗാർഡ്  കസ്റ്റഡിയിൽ എടുത്തു .ബോട്ടുകളിൽ ഒന്നിൽ ലഹരി മരുന്ന് ശേഖരം ഉണ്ടായതായും ,അത് കടലിൽ എറിഞ്ഞതായും  ക്യാപ്റ്റൻ കോസ്റ്റ്  ഗാർഡിനോട് പറഞ്ഞിട്ടുണ്ട് .വിശദമായ പരിശോധനയ്ക്ക് ബോട്ടുകൾ വിഴിഞ്ഞം തീരത്ത് അടുപ്പിച്ചു .

Related Topics

Share this story