Times Kerala

അ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ മൂ​ന്ന് ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ളി​ൽ മ​യ​ക്കു മ​രു​ന്ന് ക​ണ്ടെ​ത്തി

 
അ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ മൂ​ന്ന് ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ളി​ൽ മ​യ​ക്കു മ​രു​ന്ന് ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ   അ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ മൂ​ന്ന് ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ളി​ൽ മ​യ​ക്കു മ​രു​ന്ന് ക​ണ്ടെ​ത്തി.

അ​ന​ധി​കൃ​ത ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ബോ​ട്ടി​ൽ​ നി​ന്നും കോ​സ്റ്റ് ഗാ​ർ​ഡ് കണ്ടെത്തി .

അ​ക്ഷ​രാ​ദു​വ, ചാ​തു​റാ​ണി 03, ചാ​തു​റാ​ണി 08 എ​ന്നീ ബോ​ട്ടു​ക​ളാ​ണ് തീ​ര​സം​ര​ക്ഷ​ണ സേ​ന കണ്ടെത്തിയത് .

ബോട്ടിൽ 200 കി​ലോ ഹെ​റോ​യി​നും 60 കി​ലോ ഹാ​ഷി​ഷും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പാ​ക്ക​റ്റു​ക​ൾ ക​ട​ലി​ൽ എ​റി​ഞ്ഞെ​ന്നും ബോ​ട്ടി​ന്‍റെ ക്യാപ്റ്റൻ വെള്ളിപ്പെടുത്തി .

Related Topics

Share this story