Times Kerala

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി

 
പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം ജനങ്ങൾക്ക്  തു​റ​ന്നു ന​ൽ​കി സംസ്‌ഥാന സർക്കാർ . ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ഇ​ല്ലാ​തെ​യാ​ണ് പാ​ലം ​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യ​ത്.

അ​ഞ്ച് മാ​സം കൊ​ണ്ട് നി​ർ​മി​ച്ച പാ​ല​മെ​ന്ന ഖ്യാ​തി​യോ​ടൊ​പ്പം സി​ഗ്ന​ലി​ല്ലാ​ത്ത ജം​ഗ്ഷ​നെന്ന്   നേ​ട്ട​വും  സ്വ​ന്ത​മാ​യി.

മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ആ​ദ്യ യാ​ത്ര​ക്കാ​ര​നാ​യി.  പാ​ല​ത്തി​ലൂ​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു.

Related Topics

Share this story