Times Kerala

സീറ്റ് തർക്കം;അരുവിക്കര മണ്ഡലത്തില്‍ വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം

 
സീറ്റ് തർക്കം;അരുവിക്കര മണ്ഡലത്തില്‍ വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം

അരുവിക്കര: അരുവിക്കര നിയോജക മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം.

ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കി നല്‍കിയ പട്ടികയില്‍ നിന്നും ഇദ്ദേഹത്തെ  ഒഴിവാക്കിയ  തീരുമാനത്തിനെതിരെ   വൻ വിമര്‍ശനം ഉയർന്നിരുന്നു .

കാട്ടാക്കട ഏരിയാ സെക്രട്ടറിയായ  ജി സ്റ്റീഫനെയാണ് നിലവില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.

Related Topics

Share this story