Times Kerala

പെരുമാറ്റച്ചട്ടം വില്ലൻ ; മദ്യവില കുറക്കാനുള്ള നീക്കത്തിന് വൻ  തിരിച്ചടി

 
പെരുമാറ്റച്ചട്ടം വില്ലൻ ;  മദ്യവില കുറക്കാനുള്ള നീക്കത്തിന് വൻ  തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറക്കാനുള്ള നീക്കത്തിന് വൻ  തിരിച്ചടി.  ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില വർധിപ്പിച്ചത് .

ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകളിലെ വില്‍പ്പനയെ ഇത് ബാധിച്ച സാഹചര്യത്തിലാണ് കൂടുതൽ  നികുതി വേണ്ടെന്നു വക്കാനുള്ള നീക്കവുമായി  സംസ്‌ഥാന  സര്‍ക്കാര്‍ മുന്നോട്ട് പോയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ   തുടർന്ന്   പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തുടര്‍നടപടികള്‍ താത്കാലികമായി  നിര്‍ത്തിവച്ചു.

Related Topics

Share this story