Times Kerala

ഡോളർക്കടത്ത് കേസുമായി   ബന്ധപ്പെട്ട   അന്വേഷണങ്ങളിൽ സിപിഎം ബിജെപി ഒത്തുകളിയാണ് നടക്കുന്നത് ; കെ സി വേണുഗോപാൽ

 
ഡോളർക്കടത്ത് കേസുമായി   ബന്ധപ്പെട്ട   അന്വേഷണങ്ങളിൽ സിപിഎം ബിജെപി ഒത്തുകളിയാണ് നടക്കുന്നത് ; കെ സി വേണുഗോപാൽ

തിരുവനന്തപുരം:  ഡോളർക്കടത്ത് കേസുമായി   ബന്ധപ്പെട്ട   അന്വേഷണങ്ങളിൽ സിപിഎം ബിജെപി ഒത്തുകളിയാണ് നടക്കുന്നതെന്ന്  കെ സി വേണുഗോപാൽ.

ഇരുപക്ഷവും തമ്മിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .ഇതിന്  ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു .

കേരളത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ ലക്ഷ്യമാണ് അത് കോൺഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തുകയെന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story