Times Kerala

യു എ ഇയിൽ 2959 പേർക്ക് കൂടി കോവിഡ്

 
യു എ ഇയിൽ 2959  പേർക്ക് കൂടി കോവിഡ്

അബു ദാബി :യു എ ഇയിൽ 2959  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു .2 ,42 ,159  ടെസ്റ്റുകളിൽ നിന്നുമാണിത് .1901  പേര് രോഗമുക്തരായി .കോവിഡ്  മൂലം 14  മരണം കൂടി സ്ഥിരീകരിച്ചു .ആകെ  രോഗബാധിതർ 4 ,08 ,236  ആയി .ആകെ  മരണസംഖ്യ 1310  ആയി .3 ,91 ,205  പേര് ആകെ  രോഗമുക്തരായി .

 

Related Topics

Share this story