Times Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് വെളിപ്പെടുത്തി  ബി​ജെ​പി കേ​ന്ദ്ര ​നേ​തൃ​ത്വം

 
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് വെളിപ്പെടുത്തി  ബി​ജെ​പി കേ​ന്ദ്ര ​നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് വെളിപ്പെടുത്തി  ബി​ജെ​പി കേ​ന്ദ്ര ​നേ​തൃ​ത്വം .

എന്നാൽ തെ​ര​ഞ്ഞെ​ടു​പ്പ്   പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കാ​ൻ  അദ്ദേഹത്തോട്  ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.

കെ. ​സു​രേ​ന്ദ്ര​ന്‍ കോ​ന്നി​യി​ല്‍ മ​ത്സ​രി​ക്കുമെന്നും അറിയിച്ചു .  മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് കേന്ദ്ര നേതൃത്വത്തിലെ നി​ല​വി​ലെ ധാ​ര​ണ.

Related Topics

Share this story