Times Kerala

ജ​യ്‌​സാ​ല്‍​മീ​റിൽ 14കാ​രി​യെ  ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു;ബ​ന്ധു അറസ്റ്റിൽ

 
ജ​യ്‌​സാ​ല്‍​മീ​റിൽ 14കാ​രി​യെ  ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു;ബ​ന്ധു അറസ്റ്റിൽ

ജ​യ്പു​ർ:  ജ​യ്‌​സാ​ല്‍​മീ​റിൽ  പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം ത​ട​വി​ല്‍ വച്ച്  പീ​ഡി​പ്പി​ച്ചു. ​

​അ​ക​ന്ന ബ​ന്ധുവാണ് 14കാ​രി​യെ  ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പിച്ചത്  . തു​ട​ര്‍​ന്ന് 22 ദി​വ​സം ത​ട​വി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ജോ​ലി ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു.

കു​ട്ടി​യെ റെ​സ്‌​ക്യൂ ഹോ​മി​ലേ​ക്ക് അ​യ​ച്ചു.ഇ​യാ​ളെ  അ​റ​സ്റ്റ് ചെയ്ത്  കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related Topics

Share this story