Times Kerala

വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാൻ അ​മി​ത്ഷാ ഇ​ന്ന് കേ​ര​ള​ത്തിലെത്തും

 
വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാൻ അ​മി​ത്ഷാ ഇ​ന്ന് കേ​ര​ള​ത്തിലെത്തും

തി​രു​വ​ന​ന്ത​പു​രം:  അ​മി​ത്ഷാ ഇ​ന്ന് കേ​ര​ള​ത്തി​ൽ.  കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത് .

 അ​മി​ത് ഷാ ​ഞാ​യ​റാ​ഴ്ച രാ​വി​ലെ റോ​ഡ് മാ​ർ​ഗം ക​ന്യാ​കു​മാ​രി​യി​ലേ​ക്കു പോ​കുമെന്നും അറിയിച്ചു .

  ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠ​ത്തി​ൽ ന​ട​ക്കു​ന്ന സ​ന്ന്യാ​സി സം​ഗ​മ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കുമെന്ന് അറിയിച്ചു .

 

 

Related Topics

Share this story