Times Kerala

ഡൽഹി അതിർത്തികളിൽ കർഷകർ ഇന്ന് രാജ്യവ്യാപകമായി കരി ദിനം ആചരിക്കും

 
ഡൽഹി അതിർത്തികളിൽ കർഷകർ ഇന്ന് രാജ്യവ്യാപകമായി കരി ദിനം ആചരിക്കും

ന്യൂഡൽഹി :ഡൽഹി അതിർത്തികളിൽ കർഷകർ ഇന്ന് രാജ്യവ്യാപകമായി കരി ദിനം ആചരിക്കും .ഡൽഹി അതിർത്തിയോട് ചേർന്ന പാതകൾ ഉപരോധിക്കും .ജനുവരി 26 നു ശേഷം കർഷകരുമായി സർക്കാർ ഇതുവരെ ചർച്ചയക്ക് തയ്യാർ ആയിട്ടില്ല .

നിയമം പിൻവലിക്കും വരെ സമരം തുടരാൻ ആണ്  കർഷകരുടെ തീരുമാനം ,രാവിലെ 11  മുതൽ അഞ്ചു മണിക്കൂർ വാഹനം തടയും .വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാൻ സംയുക്ത കിസാൻ മോർച്ച നിർദേശം നൽകി .അതേ  സമയം പ്രക്ഷോഭം നൂറാം ദിവസത്തിലേക്ക് കടന്നു .

Related Topics

Share this story