Times Kerala

മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​ന് ​മു​ന്നി​ൽ സ്ഫോടക വസ്തുക്കൾ ഉള്ള വാഹനം ക​ണ്ടെ​ത്തി​യ സംഭവം; കാ​റി​ന്‍റെ ഉ​ട​യെമ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

 
മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​ന് ​മു​ന്നി​ൽ സ്ഫോടക വസ്തുക്കൾ ഉള്ള വാഹനം ക​ണ്ടെ​ത്തി​യ സംഭവം; കാ​റി​ന്‍റെ ഉ​ട​യെമ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

മുംബൈ :മുംബൈയിൽ മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്ഫോടക വസ്തുക്കൾ ഉള്ള വാഹനം കണ്ടെത്തിയതിൽ ദുരൂഹത വർധിക്കുന്നു .വാഹനത്തിന്റെ ഉടമയെ മരിച്ച നിലയിൽ  കണ്ടെത്തിയതാണ് ദുരൂഹത വർധിപ്പിക്കുന്നത് .ആത്മഹത്യ ആണെന്ന് നിഗമനത്തിലാണ് പോലീസ് .സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് .

ഇയാൾ പുഴയിൽ ചാടി മരിച്ചു എന്നാണ് പോലീസിന്റെ വിലയിരുത്തൽ .എന്നാൽ ഇയാൾ ആത്മഹത്യ ചെയ്യില്ല എന്നാണ് ബന്ധുക്കളുടെ അവകാശവാദം .ഫെബ്രുവരി 26  -നാണ്  മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത് .വീടിന്റെ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇത് ആദ്യം കണ്ടെത്തിയത് .പിന്നാലെ പോലീസ് എത്തി സ്ഥലം പരിശോദിച്ചു ,

Related Topics

Share this story