Times Kerala

യു എ  ഇയിൽ 3072  പുതിയ കോവിഡ്  കേസുകൾ കൂടി സ്ഥിരീകരിച്ചു

 
യു എ  ഇയിൽ 3072  പുതിയ കോവിഡ്  കേസുകൾ കൂടി സ്ഥിരീകരിച്ചു

അബു  ദാബി :യു എ  ഇയിൽ 3072  പുതിയ കോവിഡ്  കേസുകൾ കൂടി സ്ഥിരീകരിച്ചു .2 ,42 ,742  ടെസ്റ്റുകളിൽ നിന്നുമാണ് ഇത് .രാജ്യത്ത്  10  മരണം കൂടി കോവിഡ്  മൂലവുമാണ്  എന്ന് സ്ഥിരീകരിച്ചു .ഇതോടെ ആകെ  മരണസംഖ്യ 1296  ആണ് .2026  പേർക്ക് രോഗമുക്തി ആയി .ഇത് വരെ സ്ഥിരീകരിച്ച കോവിഡ്  കേസുകൾ നാലു ലക്ഷം കടന്നു .14 ,677  സജീവ കേസുകൾ രാജ്യത്ത് ഉണ്ട് .

Related Topics

Share this story