Times Kerala

പ്ലാറ്റ് ഫോം നിരക്ക് വർധിപ്പിച്ചത് താത്കാലിക നടപടി

 
പ്ലാറ്റ് ഫോം നിരക്ക് വർധിപ്പിച്ചത് താത്കാലിക നടപടി

ന്യൂഡൽഹി :പ്ലാറ്റ് ഫോം നിരക്ക് വർധിപ്പിച്ചത് താത്കാലിക നടപടിയെന്ന് റെയിൽവേ .കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി . ആളുകൾ കൂട്ടം കൂടുന്നത് തടയാൻ ആണിത് .10 രൂപ ആയിരുന്ന ടിക്കറ്റ് 30 രൂപ ആയിട്ടാണ് വർധിപ്പിച്ചത് .കോവിഡ് പകരുന്നത് തടയാൻ ഇത് മൂലം കഴിയുമെന്ന് റെയിൽവേ അറിയിച്ചു .ആളുകൾ അധികമുള്ള ചുരുക്കം ചില സ്റ്റേഷനിൽ മാത്രമേ ഇത് ഉള്ളുവെന്നും റെയിൽവേ .

Related Topics

Share this story