Times Kerala

ലെയ്‌സൻ ആൽബട്രോസുകളുടെ കൗതുകമേറിയ ഇണചേരൽ നൃത്തം – വീഡിയോ കാണാം

 
ലെയ്‌സൻ ആൽബട്രോസുകളുടെ കൗതുകമേറിയ ഇണചേരൽ നൃത്തം – വീഡിയോ കാണാം

വടക്കൻ പസഫിക്കിൽ‌ കാണാവുന്ന താരതമ്യേന ചെറിയ കടൽക്കാക്ക പോലുള്ള ആൽ‌ബാട്രോസുകളാണ് ലെയ്‌സൻ ആൽബട്രോസ്സുകൾ. ഇവ പ്രധാനമായും പ്രജനനം നടത്തുന്ന‌ വടക്കു പടിഞ്ഞാറൻ ഹവായ് ദ്വീപാണ് ലെയ്‌സൻ.

ലെയ്‌സൻ ആൽബട്രോസുകളുടെ കൗതുകമേറിയ ഇണചേരൽ നൃത്തം – വീഡിയോ കാണാംഅവർ തങ്ങളുടെ ജീവിതത്തിന്റെ മുക്കാൽ ഭാഗത്തിലേറെയും കടലിൽ ചെലവഴിക്കുന്നു. അതായത്, ഹവായ് ദ്വീപുകൾക്ക് ചുറ്റുമുള്ള അവരുടെ പ്രജനന കേന്ദ്രങ്ങളിലേക്ക് മടങ്ങുമ്പോൾ മാത്രമേ, ഗവേഷകർക്ക് അവയെക്കുറിച്ച് പഠിക്കാൻ കഴിയൂ. ഇണചേരൽ സമയത്ത് ഈ പക്ഷികൾ ചെയ്യുന്ന കൗതുകകരമായ നൃത്തത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ.

Related Topics

Share this story