Times Kerala

ഒരു കയ്യബദ്ധം.!! വിതരണക്കാരന്റെ കൈപ്പിടിയിൽ നിന്നും ബാലൻസ് തെറ്റി മറിഞ്ഞുവീണ് തകർന്നത് 3 ലക്ഷം രൂപയുടെ ഫ്രിഡ്ജ്

 
ഒരു കയ്യബദ്ധം.!! വിതരണക്കാരന്റെ കൈപ്പിടിയിൽ നിന്നും ബാലൻസ് തെറ്റി മറിഞ്ഞുവീണ് തകർന്നത് 3 ലക്ഷം രൂപയുടെ ഫ്രിഡ്ജ്

യു എസിലെ ഓഹിയോവിൽ, ഒരു വിതരണക്കാരന് പറ്റിയ കൈയബദ്ധമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.ഓർഡർ ചെയ്ത 3 ലക്ഷം രൂപയുടെ ഫ്രിഡ്ജ്, ഒരു വീട്ടിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെ വിതരണക്കാരന്റെ കൈപ്പിടിയിൽ നിന്നും ബാലൻസ് തെറ്റി മറിഞ്ഞുവീണ് തകർന്നു പോകുന്നതും, തനിക്കു വേണ്ടി ഒരു നിമിഷം കത്തിനിൽക്കാമായിരുന്നില്ലേ എന്ന് കൂടെ വന്നയാൾ ചോദിക്കുന്നതും വിഡിയോയിൽ കാണാം. പുതിയൊരെണ്ണം കിട്ടുന്നതുവരെ ഇനി ആ വീട്ടുകാർ കാത്തിരുന്നേ മതിയാകൂ.

Related Topics

Share this story