Times Kerala

ആ​സാ​മി​ലെ എ​ൻ​ഡി​എ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി;126 സീ​റ്റി​ൽ 92 ഇ​ട​ത്തും ബി​ജെ​പി ജ​ന​വി​ധി തേ​ടും

 
ആ​സാ​മി​ലെ എ​ൻ​ഡി​എ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി;126 സീ​റ്റി​ൽ 92 ഇ​ട​ത്തും ബി​ജെ​പി ജ​ന​വി​ധി തേ​ടും

ദി​സ്പു​ർ:  ആ​സാ​മി​ൽ എ​ൻ​ഡി​എ​യു​ടെ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി.  126 സീ​റ്റി​ൽ 92 ഇ​ട​ത്തും ബി​ജെ​പി ജ​ന​വി​ധി തേ​ടും.

ആ​സാം ഗ​ണ പ​രി​ഷ​ത്ത് 26 സീ​റ്റി​ലും യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി-​ലി​ബ​റ​ൽ  എ​ട്ട് സീ​റ്റി​ൽ  മ​ത്സ​രി​ക്കുമെന്നും വ്യക്‌തമാക്കി .

84 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി നേതൃത്വം  ഇ​തി​നോ​ട​കം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ആ​സാ​മി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.  മാ​ർ​ച്ച് 27നും ​ഏ​പ്രി​ൽ ഒ​ന്നി​ന്  ഏ​പ്രി​ൽ ആ​റി​നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

Related Topics

Share this story