Times Kerala

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ് ;ഗുണ്ടാ നേതാവ് പോലീസ് പിടിയിൽ

 
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ് ;ഗുണ്ടാ നേതാവ് പോലീസ് പിടിയിൽ

ആലപ്പുഴ:  യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് പോലീസ് പിടിയിലായി .

കോട്ടയം സ്വദേശി ഷംസ് ആണ് പോലീസ് പിടിയിലായത് . സ്വർണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ ക്വട്ടേഷൻ നൽകിയത് ഷംസിൻ്റെ സംഘത്തിനാണ്. ഇയാളുടെ  കൂട്ടാളികൾ നേരത്തെ പിടിയിലായി.

ബിനോ വർ​ഗീസ്,  ശിവപ്രസാദ്, സുബീർ, അൻഷാദ് എന്നിവരാണ് നേരത്തെ പോലീസ് പിടിയിലായത് .

Related Topics

Share this story