Times Kerala

കേ​ര​ള​ത്തിലെ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ട് മു​ന്ന​ണി​ക​ള്‍ ത​മ്മി​ലു​ള്ള പ​തി​വ് പോ​രാ​ട്ട​മാ​യി​രി​ക്കി​ല്ല;മു​ഖ്യ​മ​ന്ത്രി

 
കേ​ര​ള​ത്തിലെ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ട് മു​ന്ന​ണി​ക​ള്‍ ത​മ്മി​ലു​ള്ള പ​തി​വ് പോ​രാ​ട്ട​മാ​യി​രി​ക്കി​ല്ല;മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്‌ഥാനത്ത് വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ട് മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ള്ള  പോ​രാ​ട്ട​മാ​യി​രി​ക്കി​ല്ലെ​ന്ന് വെളിപ്പെടുത്തി  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വി​ക​സ​നം, ക്ഷേ​മം, മ​തേ​ത​ര​ത്വം എ​ന്നി​വ​യ്ക്കാ​യി നി​ല​കൊ​ള്ളു​ന്ന​വ​രും അ​തി​നെ എ​തി​ർ​ക്കാ​ൻ ഏ​ത് പ​രി​ധി​വ​രെ പോ​കു​ന്ന​വ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി​രി​ക്കും ഇതെന്നും അദ്ദേഹം വ്യക്‌തമാക്കി .

എ​ൽ​ഡി​എ​ഫി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​രാ​മ​മി​ടാ​ൻ ബി​ജെ​പി നേതൃത്വം  കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ അ​ഴി​ച്ചു​വി​ട്ടു​ക​യാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Related Topics

Share this story