Times Kerala

മാറ്റിനി ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ചെയ്ത് ഫഹദ് ഫാസില്‍

 
മാറ്റിനി ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ചെയ്ത് ഫഹദ് ഫാസില്‍

ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമായ മാറ്റിനിയുടെ ലോഗോ പ്രകാശനം ചെയ്ത് നടന്‍ ഫഹദ് ഫാസില്‍. ബുധനാഴ്ച്ച വൈകുന്നേരം ഏഴ് മണിക്കായിരുന്നു ലോഗോ പ്രകാശനം നടന്നത്. പ്രകാശനത്തിന്റെ വീഡിയോ ഫഹദ് തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Related Topics

Share this story