Times Kerala

ട്രാ​ക്ട​ര്‍ പ​രേ​ഡി​നു​ശേ​ഷം 14 ക​ര്‍​ഷ​ക​രെ കാ​ണാ​നി​ല്ലെ​ന്ന്  ക​ര്‍​ഷ​ക സം​ഘ​ട​ന​ നേ​താ​ക്ക​ൾ

 
ട്രാ​ക്ട​ര്‍ പ​രേ​ഡി​നു​ശേ​ഷം 14 ക​ര്‍​ഷ​ക​രെ കാ​ണാ​നി​ല്ലെ​ന്ന്  ക​ര്‍​ഷ​ക സം​ഘ​ട​ന​ നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ നടന്ന ട്രാ​ക്ട​ര്‍ പ​രേ​ഡി​നു​ശേ​ഷം 14 ക​ര്‍​ഷ​ക​രെ കാ​ണാ​നി​ല്ലെ​ന്ന് അറിയിച്ച്  ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ൾ.

ഇ​വ​ര്‍ ക​സ്റ്റ​ഡി​യി​ൽ ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. ഇ​വ​ർ ഇ​തു​വ​രെ വീ​ടു​ക​ളി​ലും എ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ൾ വ്യക്‌തമാക്കി .

അ​റ​സ്റ്റി​ലാ​യ 163 ക​ര്‍​ഷ​ക​രു​ടെ പ​ട്ടി​ക​യാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ കൈ​യി​ലു​ള്ള​ത്. ഇ​തി​ൽ നൂ​റി​ല​ധി​കം പേ​ര്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങിയെന്നും അറിയിച്ചു .

Related Topics

Share this story