Times Kerala

മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് പൂച്ചകളെ രക്ഷിച്ച് ധീരനായ നാവികസേനാ ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ

 
മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് പൂച്ചകളെ രക്ഷിച്ച് ധീരനായ നാവികസേനാ ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ

തീപിടിത്തമുണ്ടായതിനെ തുടർന്ന് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കപ്പലിൽ നിന്നും നാല് പൂച്ചകളെ സാഹസികമായി രക്ഷപ്പെടുത്തി തായ്‌ലൻഡിലെ നാവികസേനാ ഉദ്യോഗസ്ഥൻ.മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് പൂച്ചകളെ രക്ഷിച്ച് ധീരനായ നാവികസേനാ ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ കോ അദാംഗ് ദ്വീപിനടുത്തുള്ള കപ്പലിലാണ് തീപിടുത്തം ഉണ്ടായത്.കപ്പലിലുണ്ടായിരുന്ന എട്ടു ജീവനക്കാരെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. അതിനുശേഷം കപ്പലിലെ എണ്ണ ചോർച്ച പരിശോധിക്കാൻ നാവികസേന ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പൂച്ചകളെ കണ്ടെത്തിയത്.മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് പൂച്ചകളെ രക്ഷിച്ച് ധീരനായ നാവികസേനാ ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ റോയൽ തായ് നേവിയുടെ എയർ ആന്റ് കോസ്റ്റൽ ഡിഫൻസ് കമാൻഡ് ഓപ്പറേഷൻ യൂണിറ്റിൽ നിന്നുള്ള തത്സഫോൺ സായി എന്ന ഉദ്യോഗസ്ഥനാണ് ഒരു ലൈഫ് ജാക്കറ്റണിഞ്ഞ് മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് പൂച്ചകളെ രക്ഷിച്ച് ധീരനായ നാവികസേനാ ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ50 അടിയോളം നീന്തിച്ചെന്ന് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ബോട്ടിൽ അള്ളിപ്പിടിച്ചിരുന്ന നാല് പൂച്ചകളെ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Related Topics

Share this story