Times Kerala

റി​യാ​ദിൽ ഡൈ​ന പി​ക്ക​പ്പ് മ​റി​ഞ്ഞ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

 
റി​യാ​ദിൽ ഡൈ​ന പി​ക്ക​പ്പ് മ​റി​ഞ്ഞ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

റി​യാ​ദ്:  റി​യാ​ദി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡൈ​ന പി​ക്ക​പ്പ് മ​റി​ഞ്ഞ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.

കോ​ഴി​ക്കോ​ട് സ്വദേശി  അ​ഫ്സ​ൽ (33) ആ​ണ് വാഹനാപകടത്തിൽ  മ​രി​ച്ച​ത്. വാ​ഹ​ന ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഇ​ർ​ഷാദ് പ​രി​ക്കു​ക​ളോ​ടെ രക്ഷപെട്ടു .

 സൗ​ദി പൗ​ര​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റി​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട ഡൈ​ന മു​ന്നി​ലു​ണ്ടാ​യ ട്രെ​യ്ല​റി​ലി​ടി​ച്ച് മ​റി​യു​ക​യു​മാ​യി​രു​ന്നു.

Related Topics

Share this story